Ind disable

Thursday 5 February 2015

ജീവിതം. ഞാന്‍ കണ്ടത്.


ജീവിതം എനിക്ക്  തോക്കാ വേണ്ടി മാത്രമുള്ളതാണ് .മാനത്തോളം ആഗ്രഹിച്ചാ മലയോളം കിട്ടുമെന്നൊരു പഴമൊഴിയുണ്ട് .മലകൂടി ആഗ്രഹിക്കാതവക്ക് പിന്നെന്തു കിട്ടും?

      ഒരാളുടെ ജീവിതം ഒരിക്കലും മറ്റൊരാക്ക്‌  പൂണമായി മനസ്സിലാക്കാ പറ്റില്ല ;ചിലതൊക്കെ അനുഭവിച്ചു തന്നെ അറിയണം.അതറിയു്പോ നമ്മ പറയും ഇങ്ങനെയൊരു ജന്മം ആക്കും കൊടുക്കല്ലേയെന്നു ;ഇനി ഒരു ജന്മമേ വേണ്ടയെന്ന് .നക്ഷത്രങ്ങ ഇല്ലാത്ത ആകാശവും ,സൂര്യനില്ലാത്ത പ്രഭാതങ്ങളും ......


             കണ്ണടച്ചു തുറകകു്പോ ത്തീരുന്ന ഒരു ദുസ്വപ്നം മാത്രമായിരിക്കണേ എന്ടെ ഈ ജന്മമെന്നു എന്നും ഞാ ആഗ്രഹിക്കാറുണ്ട് .ആരുടെയും സ്‌നേഹവും ,സഹതാപവും എനിക്കിനി വേണ്ട .നോക്കെത്താ ദൂരത്തിരുന്നും ,എന്ടെ നന്മക്കായി പ്രാത്ഥിച്ച കൂട്ടുകാരനെ നന്ദിയോടെ ...
            സ്മരിച്ചുകൊണ്ട് ................വേദനയൊടെ ..         ഇനിയൊരിക്കലും                     കണ്ടുമുട്ടരുതെന്ന ആശയോടെ ....ആശ ........


1 comments:

ASEES EESSA said...

ഓരോ ജീവിതവും ഓരോ തരത്തിലാണ് . . .
നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചല്ല ജീവിത ചക്രം കറങ്ങുന്നത് . . ഒരോ നിയോഗവും പ്രകൃതി നിയമമനുസരിച്ചാണ് . .

Post a Comment

മലയാളം ടൈപ്പ് റൈറ്റര്‍

Type in Malayalam (Press Ctrl+g to toggle between English and Malayalam)